ഇസ്രയേലിനെ മുട്ടുകുത്തിക്കും’, ഇറാൻ ജനതയെ അഭിംസബോധന ചെയ്ത് നിലപാട് പ്രഖ്യാപിച്ച് പരമോന്നത നേതാവ്; ഇസ്രയേൽ വിമാനം ഇറാൻ വെടിവെച്ചിട്ടെന്നും റിപ്പോർട്ട്
    ടെഹ്‌റാൻ: ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ഇറാൻ പരമോന്നത നേതാ…

JUST IN

നിലമ്പൂരിൽ പ്രചാരണം അവസാനലാപ്പിലേക്ക്; മണ്ഡലത്തിൽ 7 മന്ത്രിമാർ, സ്വരാജിനെതിരെ ആശ വർക്കർമാർ മലപ്പുറം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക്. ഇന്ന് മുതൽ എം സ്വരാജിനെതിരെ പ്രചാരണത്തിന് ആശ വർക്കർമാരും രം?ഗത്തുണ്ട്. രാവിലെ പത്തിന് ചന്തക്കുന്നിൽ നിന്ന് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലേക്ക് പ്രകടനം നടത്തും. ഗൃഹ സന്ദർശനം നടത്തി പ്രചാരണം തുടങ്ങും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് കരുളായി പഞ്ചായത്തിലും മരുതയിലും പ്രചാരണത്തിനിറങ്ങും. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിലുണ്ട്. നഗരസഭ പരിധിയിലാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചാരണം. വൈകീട്ട് മൂന്നിന് നിലമ്പൂർ ടൗണിൽ മഹാ വിദ്യാർത്ഥി റാലി സംഘടിപ്പിക്കും. ഏഴ് മന്ത്രിമാർ മണ്ഡലത്തിലുണ്ട്. എടക്കര, വഴിക്കടവ് പഞ്ചായത്തുകളിലാണ് എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിന്റെ പര്യടനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലുണ്ട്. പതിവു പോലെ പ്രധാന നേതാക്കളെയും വോട്ടർമാരെയും നേരിൽ കണ്ടാണ് പിവി അൻവറിന്റെ നീക്കങ്ങൾ.

സുരേഷ് ഗോപി വീണ്ടും വക്കീൽ കോട്ടിടുന്നു
അടിമുടി നെഗറ്റീവ് റിവ്യൂ, എന്നിട്ടും 100 കോടിക്ക് മുകളിൽ കളക്ഷൻ; റെട്രോ ഉടൻ ഒടിടിയിലേക്ക്
ബിഗ് ബോസ് താരം സിബിനും ആര്യയും വിവാഹിതരാകുന്നു, നിശ്ചയം കഴിഞ്ഞു

VIDEO GALLERY

Video Playlist
1/4 videos
1
പാതി മുങ്ങിയ കപ്പലായി ഇന്ത്യാ സഖ്യം | INDIA ALLIANCE | KANNUR MIRROR
പാതി മുങ്ങിയ കപ്പലായി ഇന്ത്യാ സഖ്യം | INDIA ALLIANCE | KANNUR MIRROR
2
അന്താരാഷ്ട്ര ടൂറിസവും കണ്ണൂരിൻ്റെ ടൂറിസ സാധ്യതകളെയും കുറിച്ച് മുനവർ സംസാരിക്കുന്നു.
അന്താരാഷ്ട്ര ടൂറിസവും കണ്ണൂരിൻ്റെ ടൂറിസ സാധ്യതകളെയും കുറിച്ച് മുനവർ സംസാരിക്കുന്നു.
3
നിങ്ങളുടെ ഈ ആഴ്ച 05.09.2021 മുതൽ 11.09.2021 വരെ | Episode 15 | Astrology | Kannur Mirror
നിങ്ങളുടെ ഈ ആഴ്ച 05.09.2021 മുതൽ 11.09.2021 വരെ | Episode 15 | Astrology | Kannur Mirror
4
Ramayanam Malayalam | രാമായണ പാരായണം | KANNUR MIRROR |
Ramayanam Malayalam | രാമായണ പാരായണം | KANNUR MIRROR |
മത്സര പരീക്ഷാ പരിശീലനത്തിന് ട്രാൻസ്‌ജെൻഡറുകൾക്ക് ധനസഹായം
ഒരുമിച്ച് ജീവിക്കാം; ഫാത്തിമയെ ആദിലയ്‌ക്കൊപ്പം വിട്ട് ഹൈക്കോടതി
‘നമ്മുടെ മൂല്യങ്ങൾ സ്വവർഗ വിവാഹത്തെ അംഗീകരിക്കുന്നില്ല’; കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ