Friday, October 9, 2026

ഓർമ്മകൾ മേയുന്ന തിരുമുറ്റം… എംബിഎസ് വിട ചൊല്ലിയിട്ട് 35 വർഷം

സതീഷ് കുമാർ വിശാഖപട്ടണം ഓരോ മനുഷ്യന്റേയും സംസ്‌ക്കാരം രൂപം കൊള്ളുന്നത് കലാലയങ്ങളിൽ നിന്നാണല്ലോ. പഠനവും കുസൃതികളും ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കുറെ നല്ല അദ്ധ്യാപകരും കൊച്ചുകൊച്ചു പ്രണയങ്ങളും നിറഞ്ഞ കലാലയജീവിതത്തിന്റെ മാധുര്യം ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ടാണ് ഓ എൻ വി കുറുപ്പ് എഴുതിയ ‘ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം …. ‘ എന്ന കലാലയ സ്മരണകളുണർത്തുന്ന ഗാനം ബാല്യകാല സ്മരണകളുടെ ഹൃദയഗീതമായി എന്നും നമ്മൾ മനസ്സിൽ സൂക്ഷിക്കുന്നത്… കലാലയ ജീവിതത്തിന്റെ മധുരസ്മരണകൾ … Read more

Advertisement
Advertisement