

അധ്യാപക ദിനാശംസകൾ! രാജ്യത്തുടനീളം ഇന്ന് അധ്യാപക ദിനം ആചരിക്കുന്നു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും തത്ത്വചിന്തകനും മുൻ രാഷ്ട്രപതിയുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5…
കണ്ണൂർ വനിതാ ഐ.ടി.ഐ (തോട്ടട) യിൽ സപ്തംബർ ഏഴിന് 10 മണി മുതൽ പ്രധാനമന്ത്രി നാഷണൽ അപ്രൻ്റീസ്ഷിപ്പ് മേള നടക്കും. കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ…
പേരാവൂർ ഗവ: ഐ.ടി.ഐ-യിൽ സപ്തംബറിൽ ആരംഭിക്കുന്ന ഒരു വർഷ ഫൂഡ് ബിവറേജ് ട്രേഡിലേക്കുള്ള ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു (48 സീറ്റ്). എസ്എസ്എൽസി/തത്തുല്യ യോഗ്യത അല്ലെങ്കിൽ…
2027-28 അദ്ധ്യയന വർഷത്തിൽ ഒമ്പത്/പ്ലസ് വൺ ക്ലാസ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് കണ്ണൂർ ചെണ്ടയാട് പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയം അപേക്ഷ ക്ഷണിച്ചു. ഒൻപതാം ക്ലാസ്സിലേക്കുള്ള അപേക്ഷകർ…
എസി മെക്കാനിക് കോഴ്സ്കണ്ണൂർ ഗവൺമെൻ്റ് ഐ.ടി.ഐ യിൽ ഐ എം സി യുടെ ആഭിമുഖ്യത്തിൽ 100% പ്ലേസ്മെന്റേറോടു കൂടി ആറ് മാസത്തെ എസി മെക്കാനിക് കോഴ്സിലേക്ക് പ്രവേശനം…
ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ ചീമേനി പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം കോ -ഓപ്പറേഷൻ, ബി.ബി.എ, ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്…
കണ്ണൂമറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്സ്ർ പാലയാടുള്ളകമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്‌യാർഡും ചേർന്നൊരുക്കുന്ന മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്സിലേയ്ക്കുള്ള പ്രവേശനം തുടങ്ങി. 2022 നു…
പുന്നപ്രയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജിയിൽ (ഐ എം.റ്റി) ഈ അദ്ധ്യയന വർഷത്തെ ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ദ്വിവത്സര ഒ.ഇ.സി വിഭാഗത്തിലേക്കും…
സി ഡിറ്റ് കോഴ്സുകൾ സംസ്ഥാന ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സി ഡിറ്റിൻ്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ഡിസിഎ, ഡാറ്റാ എൻട്രി, അക്കൗണ്ടിങ്ങ്,…
*കമ്പ്യൂട്ടർ കോഴ്സുകൾ* സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍റെ കീഴില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്കൂളും കേരള സംസ്ഥാന റൂട്രോണിക്സും സംയുക്തമായി നടത്തുന്ന പി എസ് സി നിയമനങ്ങള്‍ക്ക്…