
ഇനി ബാക്ക് ബെഞ്ചേഴ്സ് ഇല്ല; പുതിയ ക്രമീകരണവുമായി തമിഴ്‌നാട്
ചെന്നൈ: തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ പുതിയ ക്രമീകരണം വരുന്നു. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ഇനി ബാക്ക് ബെഞ്ചേഴ്സ് ഉണ്ടാവില്ല. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങള്‍ മാറ്റിയാണ് പുതിയ പരിഷ്‌കാരം. ഇനി അര്‍ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക.