രാഷ്ട്രപതി ദ്രൗപദി മുർമു നാളെ NIFT സംയുക്ത ബിരുദദാന ചടങ്ങിൽ
Advertisement

Advertisement

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ NIFT സംയുക്ത ബിരുദദാന ചടങ്ങിൽന്യൂഡൽഹി: ദ്രൗപദി മുർമു നാളെ ന്യൂഡൽഹിയിൽ നടക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) സംയുക്ത ബിരുദദാന ചടങ്ങിൽ പങ്കെടുക്കും.രാജ്യത്തെ 18 NIFT ക്യാമ്പസുകളിലെ ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികൾ ചടങ്ങിൽ ഒരുമിച്ച് പങ്കെടുക്കും. വിദ്യാർഥികൾക്ക് ബിരുദങ്ങൾ സമ്മാനിക്കുന്നതോടൊപ്പം അവരുടെ അക്കാദമിക് പഠനത്തിന്റെ ഔപചാരിക സമാപനത്തിനും ചടങ്ങ് വേദിയാകും.
Advertisement

Advertisement

Advertisement

Advertisement







