Advertisement
Advertisement
Tuesday, September 15, 2026
Kerala

പുതുച്ചേരി നിയമസഭയുടെ 16-ാം സമ്മേളനത്തിന് തുടക്കം

Advertisement
Advertisement

പുതുച്ചേരി നിയമസഭയുടെ 16-ാം സമ്മേളനത്തിന് തുടക്കം

Advertisement

പുതുച്ചേരി: പുതുച്ചേരി 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കമായി.

കേന്ദ്രഭരണ പ്രദേശത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടായതായി നയപ്രഖ്യാപന പ്രസംഗത്തിൽ ലെഫ്റ്റനന്റ് ഗവർണർ പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ 12,346 കോടി രൂപയായിരുന്ന ആകെ വരുമാനം 2025-26ൽ 13,397 കോടി രൂപയായി ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി.

പുതുച്ചേരിയുടെ സാമ്പത്തിക മേഖലയിൽ ഉണ്ടായ മുന്നേറ്റത്തിന്റെ സൂചനയാണ് വരുമാനത്തിലെ വർധനയെന്നും ലെഫ്റ്റനന്റ് ഗവർണർ പറഞ്ഞു.

Advertisement
Advertisement
Advertisement
Advertisement
Advertisement