Advertisement
Advertisement
Tuesday, September 15, 2026
District News

കാശിയിലേക്ക് പോകുന്നുവെന്ന് കത്തെഴുതിവെച്ച് 17-കാരനെ കാണാതായി; പരാതിയുമായി കുടുംബം

Advertisement
Advertisement

കണ്ണൂർ: ‘ഞാൻ കാശിയിലേക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്ന കുറിപ്പ് വീട്ടിൽ എഴുതിവെച്ച് 17-കാരനെ കാണാതായി. ചൊക്ലി പുളിയമ്പ്രം പാറമേലിൽ താമസിക്കുന്ന ശിവസൂര്യ എന്ന കൗമാരക്കാരനെയാണ് കാണാതായത്.
പാറമേലിലെ ‘ശിവപ്രിയം’ വീട്ടിൽ നിന്നാണ് കാണാതായ ശിവസൂര്യ കുറിപ്പെഴുതി വെച്ച് ഇറങ്ങിയത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement