ത്രിപുരയിൽ നിന്നുള്ള 18 മെട്രിക് ടൺ ജൈവ അരി ഓസ്ട്രിയയിലേക്കും നെതർലാൻഡ്സിലേക്കും കയറ്റുമതി
Advertisement

Advertisement

ത്രിപുരയിൽ നിന്നുള്ള 18 മെട്രിക് ടൺ ജൈവ അരി ഓസ്ട്രിയയിലേക്കും നെതർലാൻഡ്സിലേക്കും കയറ്റുമതി
Advertisement

ത്രിപുരയിൽ ഉൽപ്പാദിപ്പിച്ച NPOP സർട്ടിഫൈഡ് നാല് ഇനം പരമ്പരാഗത അരിയുടെ 18 മെട്രിക് ടൺ കയറ്റുമതി ഓസ്ട്രിയയിലേക്കും നെതർലാൻഡ്സിലേക്കും പുറപ്പെട്ടു.
കാർഷിക-സംസ്കരിച്ച ഭക്ഷ്യോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയായ APEDAയുടെ നേതൃത്വത്തിലാണ് കയറ്റുമതി നടപടികൾ സുഗമമാക്കിയത്. ത്രിപുരയിലെ ജൈവവും തനത് ഇനങ്ങളുമായ അരിക്ക് യൂറോപ്യൻ വിപണിയിൽ കൂടുതൽ സാധ്യത ഉറപ്പാക്കുന്നതാണ് കയറ്റുമതി.
Advertisement

Advertisement

Advertisement





