72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സെപ്റ്റംബർ 22ന്
Advertisement

Advertisement

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സെപ്റ്റംബർ 22ന്
Advertisement

രാഷ്ട്രപതി ദ്രൗപദി മുർമു 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സെപ്റ്റംബർ 22ന് ഗുജറാത്തിലെ ഏകതാ നഗറിൽ വിതരണം ചെയ്യും.
വിവിധ ഭാഷകൾ, ചലച്ചിത്ര വിഭാഗങ്ങൾ, ആവിഷ്കാര രീതികൾ എന്നിവയിലെ വൈവിധ്യം ആഘോഷിക്കുന്നതാണ് ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
ആർട്ടിക്കിൾ 370’ ആണ് ഈ വർഷത്തെ മികച്ച ഫീച്ചർ ചിത്രമായി പുരസ്കാരത്തിന് അർഹമായത്.
Advertisement

Advertisement

Advertisement






