കണ്ണൂരിൽ ബസ്സും ബൈക്കും കൂട്ടിയടിച്ച് ബൈക്ക് കത്തി നശിച്ചു

കണ്ണൂർ : കണ്ണൂർ മുതുക്കോത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് കത്തിനശിച്ചു. ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ജെയ്‌സൺ ബസും വട്ടക്കുളം സ്വദേശി റിത്വിക്കിന്റെ ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. റിത്വിക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Top News from last week.