തോട്ടട ഗവ. ഐ ടി ഐ യിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്

മെക്കാനിക്കൽ/മെറ്റലർജി/പ്രൊഡക്ഷൻ​എഞ്ചിനീയറിംഗ് /മെക്കാട്രോണിക്‌സ് എന്നീ വിഷയത്തിലെ ബിരുദവും 1 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി​/എൻഎസി യും 3 വർഷത്തെ യോഗ്യതയുള്ള പ്രവൃത്തി പരിചയവുമാണ് യോഗ്യത. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ​ആ​ഗസ്ത് ഏഴ് രാവിലെ 10.30 മണിക്ക് .വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്കായി പ്രിൻസിപ്പാൾ മുമ്പാകെ എത്തണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ​ അഭാവത്തിൽ മുസ്ലിം​ഉദ്യോഗാർത്ഥികളെ പരിഗണിക്കും.​

ഫോൺ: 04972835183.

Top News from last week.

Latest News

More from this section