എസി മെക്കാനിക് കോഴ്സ്
Advertisement

Advertisement

എസി മെക്കാനിക് കോഴ്സ്കണ്ണൂർ ഗവൺമെൻ്റ് ഐ.ടി.ഐ യിൽ ഐ എം സി യുടെ ആഭിമുഖ്യത്തിൽ 100% പ്ലേസ്മെന്റേറോടു കൂടി ആറ് മാസത്തെ എസി മെക്കാനിക് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. കോഴ്സിനോട് അനുബന്ധിച്ച് ഇൻ്റേൺഷിപ്പ്, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവ നൽകും. ഫോൺ: 8921512459, 7510481819.
Advertisement

Advertisement

Advertisement

Advertisement


