അക്കൗണ്ടിംഗ്  കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ അക്കൗണ്ടിംഗ്   കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍അക്കൗണ്ടിംഗ്  (ടാലി ആന്റ് എം എസ് ഓഫീസ്), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്  , പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിംഗ്  , ഡിപ്ലോമ ഇന്‍  കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്  വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍  ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്  എന്നിവയാണ് കോഴ്‌സുകള്‍.   ഫോണ്‍: 0460 2205474, 2954252, 8075294794.

Top News from last week.