പരേതനായ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജനതാദൾ ജില്ലാപ്രസിഡന്റുമായിരുന്ന എ. പി. കൃഷ്ണന്റെയുംപരേതയായ നാരായണിയുടെയും മകൻ എ.പി പ്രകാശൻ (62)നിര്യാതനായി.നാളെ കാലത്തു എ ട്ടുമണിമുതൽ കിഴു ത്തള്ളിയിലെ ലക്ഷ്മിനിവാസിൽ പൊതുദർശനം.സംസ്ക്കാരം 11മണിക്ക് പയ്യാമ്പലത്തു.ഭാര്യ പ്രമുഖ സിനിമ സീരിയൽ നടി കണ്ണൂർ ശ്രീലത. സഹോദരങ്ങൾ എ. പി. സുരഷ്ബാബു, എ.പി. സന്തോഷ്, എ. പി. മഹേഷ്, എ. പി. രാഗേഷ് (ജനതാദൾ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ), രാഗിണി ദേവി, സജിത,പരേതരായ എ. പി. ഹരിദാസൻ, എ. പി. ശിവദാസൻ









