സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസിലേക്ക് പ്രവേശനം

എടക്കാട്: കരിയർ സന്നദ്ധസംഘടനയായ ഇ.സി.ഡി.സി യുടെ ആഭിമുഖ്യത്തിൽ എടക്കാട് പബ്ലിക് ലൈബ്രറിയിൽ നടന്നു വരുന്ന പ്രതിവാര സൗജന്യ പി.എസ്.സി കോച്ചിങ്ങ് ക്ലാസിലേക്ക് പുതുതായി ഉദ്യോഗാർത്ഥികൾക്ക് പ്രവേശനം നൽകുന്നു. ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ച വരെ നടക്കുന്ന ക്ലാസിൽ വിവിധ വിഷയങ്ങളിൽ പരിചയസമ്പന്നരായ ഫാക്കൽറ്റികളാണ് പരിശീലനം നൽകുക. സൗജന്യ പി.എസ്.സി രജിസ്ട്രേഷൻ, മോഡൽ ഒ.എം.ആർ പരീക്ഷ, റഫറൻസ് ലൈബ്രറി സൗകര്യം എന്നിവയും ഉണ്ടാകും. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്കാണ് പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക്: 9895215073, 9497858815

Top News from last week.

Latest News

More from this section