സി.പി.ഐയെ മയക്കുവെടി വെച്ച് കിടത്തിയിരിക്കുകയാണെന്ന് അഡ്വ.സണ്ണി ജോസഫ്

കണ്ണുർ: സി.പി.ഐയെ മയക്കുവെടി വെച്ച് വീഴ്ത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ്. തദ്ദേശ സ്വയംഭരണ തെരഞടുപ്പു വരെ അതുമല്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പു വരെ സി.പി.ഐയെ മയക്കു വെടി വെച്ച് കിടത്തിയിരിക്കുകയാണ്. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എം.ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്നെന്ന് സി.പി.ഐയെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയാണ്. എന്നാൽ സർക്കാർ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു.

Top News from last week.

Latest News

More from this section