കണ്ണൂർ വിമാനത്താവളത്തിൽ എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ മുടങ്ങി: യാത്രക്കാരുടെ കടുത്ത പ്രതിഷേധം
Advertisement

Advertisement

കണ്ണൂർ: സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തതിനെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ പ്രതിഷേധം. ദുബായിലേക്കുള്ള സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതും തിരുവനന്തപുരത്തേക്കുള്ള വിമാനം ആറു മണിക്കൂറോളം വൈകിയതുമാണ് യാത്രക്കാരെ ചൊടിപ്പിച്ചത്.ദുബായിലേക്ക് പോകാനെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് വിമാനം റദ്ദാക്കിയ വിവരമറിഞ്ഞ് വിമാനത്താവളത്തിൽ ദുരിതത്തിലായത്.
Advertisement

Advertisement

Advertisement

Advertisement







