Advertisement
Advertisement
Tuesday, September 15, 2026
India

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ CEO ആയി എയർ മാർഷൽ ജിതേന്ദ്ര മിശ്ര

Advertisement
Advertisement

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ CEO ആയി എയർ മാർഷൽ ജിതേന്ദ്ര മിശ്ര

Advertisement

അയോധ്യയിലെ ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) വിരമിച്ച എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ നിയമിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെ മേധാവിയായി പ്രവർത്തിച്ചിരുന്ന മിശ്ര 2025ലെ ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് കമാൻഡ് ചുമതല വഹിച്ചിരുന്നു. 1986ൽ ഫൈറ്റർ പൈലറ്റായി വ്യോമസേനയിൽ ചേർന്ന അദ്ദേഹം 38 വർഷത്തിലേറെ സേവനത്തിനുശേഷം2026ൽ വിരമിച്ചു

3,000ലേറെ മണിക്കൂർ പറക്കൽ പരിചയമുള്ള മിശ്രയ്ക്ക് സർവോത്തം യുദ്ധ സേവാ മെഡൽ ഉൾപ്പെടെ നിരവധി സൈനിക ബഹുമതികൾ ലഭിച്ചിട്ടുണ്ട്,

CEO നിയമനത്തിനായി ലഭിച്ച 5,585 അപേക്ഷകളിൽനിന്നാണ് കർശനമായ വിലയിരുത്തലിനൊടുവിൽ മിശ്രയെ തെരഞ്ഞെടുത്തത്. ക്ഷേത്ര ട്രസ്റ്റിന്റെ ഭരണനിർവഹണം, പ്രവർത്തനങ്ങൾ, സാമ്പത്തികവും സ്ഥാപനപരവുമായ കാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുകയാണ് പുതിയ ചുമതലയുടെ പ്രധാന ലക്ഷ്യം

.

Advertisement
Advertisement
Advertisement
Advertisement
Advertisement