ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പങ്ക് വെക്കുന്നതിന് സർവ്വകക്ഷി അനുശോചന യോഗം
ഇന്ന് (വ്യാഴാഴ്ച്ച) വൈകുന്നേരം 5 മണിക്ക് കണ്ണൂർ സ്റ്റേഡിയം നെഹ്റു സ്തൂപത്തിന് സമീപം നടക്കുന്നതാണ്.
കൃത്യം 4:30 മണിക്ക്
കാൾടെക്സ് ജംഗ്ഷനിൽ നിന്ന്
സർവ്വകക്ഷി മൗനജാഥയായി സ്റ്റേഡിയം കോർണറിലേക്കും തുടർന്ന് യോഗവും നടക്കുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.