ഓഹരി വിപണിയിൽ നിന്ന് അടുത്ത 12 മാസങ്ങൾക്കകം നിങ്ങൾ 40% വരെ ലാഭം നോക്കുന്നോ? എങ്കിൽ ഇവിടെ പരിഗണിക്കാൻ കേരള ഓഹരിയായ കല്യാൺ ജ്വല്ലേഴ്സ് ഉൾപ്പെടെയുള്ള 8 നിഫ്റ്റി 200 ഓഹരികളുടെ വിവരങ്ങളാണ് നൽകുന്നത്. വിവിധ സെക്ടറുകളിലുള്ള ഓഹരികൾ 25% മുതൽ 40% വരെയാണ് വളർച്ച നേടിയത്.
1. കല്യാൺ ജ്വല്ലേഴ്സ്
- സിഎംപി : 476.15 രൂപ
- ശരാശരി ലക്ഷ്യവില : 666 രൂപ
- ഉയർച്ചാ സാധ്യത : 40%
- ഓഹരി നിർദ്ദേശം : 9 അനലിസ്റ്റുകൾ
2. സ്വിഗ്ഗി
- സിഎംപി : 273.25 രൂപ
- ശരാശരി ലക്ഷ്യവില : 372 രൂപ
- ഉയർച്ചാ സാധ്യത : 36%
- ഓഹരി നിർദ്ദേശം : 27 അനലിസ്റ്റുകൾ
3. എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷുറൻസ്
- സിഎംപി : 567.70 രൂപ
- ശരാശരി ലക്ഷ്യവില : 771 രൂപ
- ഉയർച്ചാ സാധ്യത : 36%
- ഓഹരി നിർദ്ദേശം : 34 അനലിസ്റ്റുകൾ
4. ഇന്ത്യൻ റെയിൽവെ കാറ്ററിങ് & ടൂറിസം കോർപ്പറേഷൻ
- സിഎംപി : 503.25 രൂപ
- ശരാശരി ലക്ഷ്യവില : 674 രൂപ
- ഉയർച്ചാ സാധ്യത : 34%
- ഓഹരി നിർദ്ദേശം : 9 അനലിസ്റ്റുകൾ
5. മഹീന്ദ്ര & മഹീന്ദ്ര
- സിഎംപി : 3,129.40 രൂപ
- ശരാശരി ലക്ഷ്യവില : 4,119 രൂപ
- ഉയർച്ചാ സാധ്യത : 32%
- ഓഹരി നിർദ്ദേശം : 34 അനലിസ്റ്റുകൾ
6. റിലയൻസ് ഇൻഡസ്ട്രീസ്
- സിഎംപി : 1,307.80 രൂപ
- ശരാശരി ലക്ഷ്യവില : 1,695 രൂപ
- ഉയർച്ചാ സാധ്യത : 30%
- ഓഹരി നിർദ്ദേശം : 31 അനലിസ്റ്റുകൾ
7. യു.പി.എൽ
- സിഎംപി : 594.75 രൂപ
- ശരാശരി ലക്ഷ്യവില : 765 രൂപ
- ഉയർച്ചാ സാധ്യത : 29%
- ഓഹരി നിർദ്ദേശം : 18 അനലിസ്റ്റുകൾ
8. അസ്ട്രാൽ
- സിഎംപി : 1,333.80 രൂപ
- ശരാശരി ലക്ഷ്യവില : 1,709 രൂപ
- ഉയർച്ചാ സാധ്യത : 28%
- ഓഹരി നിർദ്ദേശം : 29 അനലിസ്റ്റുകൾ









