കണ്ണൂർ : കല്യാശ്ശേരി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ അങ്കണവാടികളിൽ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 46നും ഇടയിൽ. എസ് എസ് എൽ സി പാസായവരായിരിക്കണം. അപേക്ഷകൾ ജനുവരി 15ന് വൈകിട്ട് അഞ്ചിനകം കല്യാശ്ശേരി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിൽ ലഭിക്കണം.