അപേക്ഷ സ്വീകരിക്കുന്നത് മാറ്റി

പി എച്ച് എച്ച് വിഭാഗത്തിലേക്കുളള മാറ്റത്തിനായി മുന്‍ഗണനേതര റേഷന്‍ കാര്‍ഡുടമകളിലെ യോഗ്യരായവരില്‍ നിന്നും ജൂലൈ 18 മുതല്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷ സ്വീകരിക്കുന്നത് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Top News from last week.