എയർലൈൻ & എയർപോർട്ട് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻ്റ് എയർപോർട്ട് മാനേജ്മെൻ്റ് പ്രോഗ്രാമിലേക്ക് പ്ലസ്‌ ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവർക്ക് തിരുവനന്തപുരത്തുള്ള സെന്ററിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31.

ഫോൺ: 9846033001, 0471 2570471.

Top News from last week.

Latest News

More from this section