Advertisement
Advertisement
Tuesday, September 15, 2026
economic

GENESIS സംരംഭകത്വ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Advertisement
Advertisement

ന്യൂഡൽഹി: GENESIS Entrepreneur-in-Residence പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം ലഭിക്കുന്നതിനായി പുതുമയുള്ള ആശയങ്ങളുള്ളവർ, വിദ്യാർഥികൾ, സംരംഭകർ എന്നിവർ അപേക്ഷ സമർപ്പിക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) അറിയിച്ചു.

Advertisement

MeitY Startup Hub (MSH) ആരംഭിച്ച പദ്ധതിയിലൂടെ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ള സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ, ഇന്നൊവേറ്റർമാർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യം.

പുതിയ സംരംഭങ്ങളും സാങ്കേതികവിദ്യാധിഷ്ഠിത ആശയങ്ങളും വളർത്തിയെടുക്കുന്നതിനും യുവ സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതിനുമാണ് പദ്ധതിക്ക് പ്രാധാന്യം നൽകുന്നത്.

Advertisement
Advertisement
Advertisement
Advertisement
Advertisement