ലക്ചറർ നിയമനം

പറശ്ശിനിക്കടവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ കരാറടിസ്ഥാനത്തിൽ ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജ്മന്റ് (എച്ച് ആർ സ്‌പെഷ്യലൈസേഷൻ), സഹകരണ മാനേജ്മന്റ്, കോമേഴ്‌സ്, സോഷ്യൽ വർക്ക് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷാഫോറവും വിശദ വിവരങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റ് www.icmkannur.org യിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കോാനുള്ള അവസാന തീയ്യതി ജനുവരി മൂന്ന്. ഫോൺ: 0497 2784044.

Top News from last week.