ഭക്ഷ്യപൊതുവിതരണ വകുപ്പിൻ്റെ കീഴിൽ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻ്റ് ഡെവലപ്മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) യിൽ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. 60000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 20. വിശദവിവരങ്ങളും അപേക്ഷഫോമും www.supplycokerala.com ൽ.
ഫോൺ: 8281486120.








