Advertisement
Advertisement
Tuesday, September 15, 2026
District News

 ‘സി ഡി എസ്സിൽ സംരംഭം’ പദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

Advertisement
Advertisement

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ നടപ്പിലാക്കുന്ന ‘സി ഡി എസ്സിൽ സംരംഭം’ പദ്ധതിയുടെ ഭാഗമാകാൻ വനിത ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രൊജകറ്റിൻ്റെ 75 ശതമാനം (പരമാവധി 3.75 ലക്ഷം) രൂപയായിരിക്കും സബ്സിഡിയായി അനുവദിക്കുക. അപേക്ഷഫോം ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സി.ഡി.എസ്സ് ഓഫീസുകളിലും ലഭിക്കും. അപേക്ഷകൾ കണ്ണൂർ ജില്ലാപഞ്ചായത്ത് ഓഫീസിലോ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററുടെ ഓഫീസിലോ ആഗസ്ത് 24 നകം ലഭ്യമാക്കണം.

Advertisement

ഫോൺ: 0497 2702080.

Advertisement
Advertisement
Advertisement
Advertisement
Advertisement