അനുമോദനവും പുസ്തകചര്‍ച്ചയും സംഘടിപ്പിച്ചു

കണ്ണൂര്‍: വനിതകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മികച്ച ഗ്രന്ഥത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച (പെണ്‍പാട്ടുതാരകള്‍) സി എസ് മീനാക്ഷിക്ക് അനുമോദനവും പുസ്തകചര്‍ച്ചയും സംഘടിപ്പിച്ചു.കണ്ണൂര്‍ മഹാത്മാമന്ദിരത്തില്‍ നടന്ന പരിപാടിയില്‍വനിതകലാസാഹിതി ജില്ലാ പ്രസിഡൻ്റ് എൻ സി നമിത പുസ്തക പരിചയം നടത്തി.വനിതകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദാ മോഹൻ, കവിമാധവൻപുറച്ചേരി,യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ മുരളീകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വനിതകലാസാഹിതി ജില്ലാ കമ്മിറ്റിയംഗം കെ എം സപ്ന സ്വാഗതവും സബിന പത്മൻ നന്ദിയും പറഞ്ഞു.

 

 

Top News from last week.

Latest News

More from this section