അർജുനൻ ആയങ്കി കണ്ണൂരിൽ പിടിയിൽ
Advertisement

Advertisement

അർജുനൻ ആയങ്കി കണ്ണൂരിൽ പിടിയിൽ.
കണ്ണൂർ: നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായിരുന്ന അർജുനൻ ആയങ്കി കണ്ണൂർ താളിക്കാവ് വനിത അഭിഭാഷയുടെ വീട്ടിൽ നിന്നാണ് പിടിയിലായത്. രണ്ടുദിവസമായി പോലീസിനേ വട്ടംകറക്കുകയായിരുന്നു
Advertisement

രാത്രി രണ്ടു മണിയോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അർജുൻ ആയെങ്കിൽ വന്ന ഓട്ടോ ഡ്രൈവറുടെ രഹസ്യ വിവരത്തെ തുറന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലായി അർജുന ആയെങ്കിയെ പിടികൂടാൻ വേണ്ടി പോലീസ് അന്വേഷണം സംഘം കേരളം മുഴുവൻ തിരച്ചിൽ ആയിരുന്നു. അർജുൻ ആയെങ്കിയെ തുടർനടപടികൾക്കായി എറണാകുളം എത്തിക്കും. ആഭ്യന്തരമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തിയതിന് കണ്ണൂർ ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് പരാതി നൽകിയിരുന്നു. അതുകൂടാതെ കോതമംഗലം സിഐഎ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു.
Advertisement

Advertisement

Advertisement







