കരസേനാ മേധാവി ജനറൽ ധീരജ് സേത്ത് റഷ്യയിൽ
Advertisement

Advertisement

കരസേനാ മേധാവി ജനറൽ ധീരജ് സേത്ത് റഷ്യയിൽ
Advertisement

ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ ധീരജ് സേത്ത് ഔദ്യോഗിക സന്ദർശനത്തിനായി റഷ്യയിലെത്തി. സെപ്റ്റംബർ 16 മുതൽ 18 വരെയാണ് മൂന്ന് ദിവസത്തെ സന്ദർശനം.
റഷ്യൻ കരസേനാ കമാൻഡർ-ഇൻ-ചീഫ് കേണൽ ജനറൽ ആൻഡ്രെയ് നിക്കൊളായേവിച്ച് മോർദ്വിചെവ് ഉൾപ്പെടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ജനറൽ ധീരജ് സേത്ത് കൂടിക്കാഴ്ച നടത്തും. പരസ്പര താൽപര്യമുള്ള വിഷയങ്ങൾ, പ്രൊഫഷണൽ സൈനിക സഹകരണം, പരിശീലനം തുടങ്ങിയവ ചർച്ചകളിൽ പ്രധാനമായും ഉൾപ്പെടും.
Advertisement

Advertisement

Advertisement






