നക്ഷത്രഫലങ്ങൾ, നിങ്ങളുടെ ഈ ആഴ്ച


30-8-2026 മുതൽ 5-9-2026 വരെ ഉള്ള നക്ഷത്ര ഫലങ്ങൾ

മേടം രാശി:അശ്വതി , ഭരണി, കാർത്തിക. 15 നാഴികചാരവശാൽ 4 ആം ഭാവത്തിൽ -വ്യാഴം , 12 ആം ഭാവത്തിൽ ശനി രോഗ മോചനവും, സുഖവും, സന്തോഷവും, സമ്പത്തിന്റെ വരവും, സല്ക്കാരത്തില് പങ്കുകൊള്ളാന് അവസരവും, നല്ല ആഹാരവും, ദാമ്പത്യ സുഖവും, സമ്മാന ലാഭവും, ഭാഗ്യവും, വസ്ത്രാധിലാഭാവും ഫലം, മനസ്സില് പുതിയവിചാരങ്ങള് ഉദിക്കുകയും ആവശ്യമുള്ളിടത്ത് പരസഹായം ലഭിക്കുകയും ചെയ്യും
ഇടവം രാശി :കാർത്തിക 45 നാഴിക ,രോഹിണി, ,മകീര്യം 30 നാഴികചാരവശാൽ 3 ആം ഭാവത്തിൽ വ്യാഴം 11 ആം ഭാവത്തിൽ ശനി ബിസിനസ്സിലും ധനകാര്യത്തിലും വളർച്ചയുണ്ടാകും. മനോ വിഷമവും, രോഗവും, ധന നഷ്ടവും, മാനഹാനിയും, ആള്ക്കാരുടെ വെറുപ്പ്, ദുഃഖം, ശരീര പീഡ, അധികവ്യയം എന്നിവ ഫലം…
മിഥുനം രാശി : മകീര്യം 30 നാഴിക, തിരുവാതിര ,പുണർതം 45ചാരവശാൽ 2- ആം ഭാവത്തിൽ വ്യാഴം 10 ആം ഭാവത്തിൽ ശനി ഈ വാരം മാനസിക ധൈര്യവും ആത്മവിശ്വാസവും വർധിക്കും. എന്നാൽ ആരോഗ്യത്തിൽ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം. ലാഭങ്ങളും, സുഖ പ്രാപ്തിയും, ബന്ധു സമാഗമവും, നല്ല ആഹാരവും, സന്തോഷവും, നല്ല ആരോഗ്യവും, ധന ധാന്യ വസ്ത്രാദി ലാഭവും, കാര്യ വിജയവും, ഭൂമി ലാഭവും ഫലം
കർക്കടകം രാശി :പുണർതം 15 നാഴിക ,പൂയം,ആയില്യം ചാരവശാൽ ലഗ്നം ഭാവത്തിൽ വ്യാഴം 9 ആം ഭാവത്തിൽ ശനി ആര്യോഗ്യ പ്രയാസങ്ങൾ വർദ്ധിക്കും. സുഖവും, അഭീഷ്ട ലാഭം, കാര്യ വിജയം, നല്ല ആരോഗ്യവും, വിദേശ യാത്ര, നീതി കാര്യങ്ങളില് വിജയം, ഉദ്യോഗ ലാഭം, സര്ക്കാര് പ്രീതി, ഇഷ്ടസിദ്ധി.സംയമനം പാലിക്കുക. കുടുംബത്തിൽ ചെറിയ തർക്കങ്ങൾക്ക് സാധ്യതയുണ്ട്, വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കാം.
ചിങ്ങo രാശി :മകം പൂരം ഉത്രം 15 നാഴിക
ചാരവശാൽ 12ആം ഭാവത്തിൽ ഭാവത്തിൽ വ്യാഴം 8 ആം ഭാവത്തിൽ ശനി
നക്ഷത്രക്കാർക്ക് സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. നിങ്ങളുടെ കുടുംബപരമായ ജീവിതം സ്ന്തോഷപ്രദമായിരിക്കും. കുടുംബത്തിലെ മുതിർന്ന വ്യക്തികളുടെ ആരോഗ്യസ്ഥിതിയിൽ കൂടുതൽ ശ്രദ്ധ നൽകണം. ഈ വാരം മാനസിക ധൈര്യവും ആത്മവിശ്വാസവും വർധിക്കും., തീരുമാനങ്ങൾ നീട്ടിവെക്കുക. സാമ്പത്തിക ക്രയവിക്രയങ്ങളിൽ കൃത്യത പുലർത്തുക.
കന്നി രാശി :ഉത്രം 45 നാഴിക, അത്തം ,ചിത്ര 30 നാഴിക
ചാരവശാൽ 11ആം ഭാവത്തിൽ വ്യാഴം 7ആം ഭാവത്തിൽ ശനി
സര്ക്കാരില്നിന്നും ഉപദ്രവവും, വസ്ത്രാദി ലാഭവും, സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം, ദൂരയാത്ര, രോഗങ്ങള്, ധാതുക്ഷയം, പണത്തിനു ബുദ്ധി മുട്ട്, ഉഷ്ണ രോഗങ്ങള്, അപമാനം, ബലക്ഷയം എന്നിവ ഫലം.
തുലാവാം രാശി :ചിത്ര30 നാഴിക ,ചോതി ,വിശാഖം 45 നാഴിക
ചാരവശാൽ 10ആം ഭാവത്തിൽ വ്യാഴം 6 ആം ഭാവത്തിൽ ശനി ഈ ആഴ്ച എല്ലാ പ്രശ്നങ്ങളേയും വിവേകത്തോടെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. രാശിക്കാര്ക്ക്- രോഗങ്ങള്, ദഹനകേട്, വഴക്ക്, ചിന്താകുലരായുള്ള ജീവിതം, വിഷഭയം, ഭക്ഷണ സുഖം, പ്രതീക്ഷിച്ചിരിക്കാത്ത സംഭവങ്ങള്, വിദേശവാസം, കാര്യതടസ്സം, സ്ഥാന ചലനം, കടം, മാനഹാനി, പനി, മുറിവുകള്, ധന നഷ്ടം..
വൃശ്ചികം രാശി :വിശാഖം, അനിഴം, തൃക്കേട്ടക ചാരവശാൽ 9ആം ഭാവത്തിൽ വ്യാഴം 5ആം ഭാവത്തിൽ ശനി രാശിക്കാര്ക്ക് – ലാഭങ്ങള്, നല്ല ആരോഗ്യം, ധന ലാഭം, യശസ്സ്, ആനന്ദ പ്രാപ്തി, സ്ത്രീ സമാഗമം, ശത്രു പരാജയം, ഗൃഹ സുഖം, രോഗ മുക്തി, വസ്ത്രാഭരണ ലാഭം, പ്രശസ്തി, ആനന്ദം, നല്ല വിചാരങ്ങള് എന്നിവ ഫലം..
ധനു രാശി :മൂലം,പൂരാടം ,ഉത്രാടം 15 നാഴിക ചാരവശാൽ 8ആം ഭാവത്തിൽ വ്യാഴം 4 ആം ഭാവത്തിൽ ശനി മാര്ഗ്ഗ വിഘ്നം, പരാജയം, മനസമാധാനം ഇല്ലായ്മ. അത്യാഗ്രഹം, ധന നാശം, വായു കോപം, വാത രോഗങ്ങള്, തല വേദന,മറ്റു രോഗങ്ങള്, മാനസ്സിക ദുഃഖം, സമയം തെറ്റി ആഹാരം കഴിക്കല്, പാവപ്പെട്ടവരില് ദയവ്, ശത്രു പീഡ, സന്താന ദുഃഖം, വേണ്ടാത്ത ആഗ്രഹങ്ങള്, ജനങ്ങളുമായിഅഭിപ്രായ വ്യത്യാസം.. എന്നാൽ കുടുംബത്തിൽ അനാവശ്യ ദേഷ്യം ഒഴിവാക്കണം. ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ ആവശ്യമാണ്.. ഭഗവതി ക്ഷേത്രത്തിൽ ദീപാരാധ ചെയുന്നത് ഉത്തമംആരോഗ്യസ്ഥിതിയിൽ ശ്രദ്ധ ആവശ്യമാണ്. ശനിദോഷ നിവാരണ പൂജ ചെയുന്നത് ഉത്തമം.
മകരം രാശി :ഉത്രാടം 45 നാഴിക ,തിരുവോണം ,അവിട്ടം 30 നാഴികചാരവശാൽ 7 ആം ഭാവത്തിൽ വ്യാഴം 3 ആം ഭാവത്തിൽ ശനി ഈ ആഴ്ച തൊഴിലിടത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ബന്ധു വിരോധം , മനചാഞ്ചല്യം, വയറു വേദന, കാര്യ വിഘ്നം, നിദ്ര വിഘ്നം, ആഹാരത്തില് അവ്യവസ്ഥ, ജലഭയം, ശത്രു വര്ദ്ധന, പണത്തിന് ഞെരുക്കം, ജ്വരം, രക്ത രോഗം, ഉദര രോഗം, സ്ഥാന ചലനം, ബന്ധുക്ലേശം.
കുംഭം രാശി :അവിട്ടം30 നാഴിക,ചതയം ,പൂരാട്ടാത്തി 45 നാഴിക
ചാരവശാൽ 6 ആം ഭാവത്തിൽ വ്യാഴം 2 ആം ഭാവത്തിൽ ശനി
ഈ ആഴ്ച പൊതുവെ സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകുക. ദാമ്പത്യ ജീവിതത്തിൽ ചില വിട്ടുവീഴ്ചകൾ ആവശ്യമാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക.
ധന ലാഭം, വസ്ത്ര ലാഭം, ആരോഗ്യം, ശത്രു പരാജയം, മന:സ്സന്തോഷം, ധൈര്യം, സ്ത്രീ സമ്പര്ക്കം, പ്രവര്ത്തി വിജയം, നല്ല ആഹാരം, വസ്ത്രലാഭം, കാര്യവിജയം, സുഖം, ആഭരണ ലാഭം
,മീനം രാശി :
പൂരാട്ടാത്തി 15 നാഴിക,ഉത്രട്ടാതി ,രേവതി
ചാരവശാൽ 5 ആം ഭാവത്തിൽ വ്യാഴം ലഗ്നo ഭാവത്തിൽ ശനി
ഈ ആഴ്ച നിങ്ങളുടെ വിവാഹ ജീവിതം സാധാരണ സന്തോഷപ്രദമായിരിക്കും. രാശിക്കാര്ക്ക്- മനോ വിഷമം, നേത്ര രോഗം, ധനഹാനി, ബലക്ഷയം, മനസ്സമാധാനമില്ലായ്മ, കാര്യപരാജയം, കടുത്ത വാക്കുകള്, പൊതുജന സംസര്ഗ്ഗം, സര്ക്കാരില് ഭയം, കള്ളന്മാരെ പറ്റി ഭയം, അജ്ഞാത ഭയം.
ജ്യോൽസർ : രാജേഷ് കൊയ്യോട്









