കണ്ണൂർ: തെക്കി ബസാറിൽ മുസീദാ ബിൽഡിംഗിൽ പ്രവർത്തിച്ചു വന്നിരുന്ന കണ്ണൂർ ഡിസ്ട്രിക്റ്റ് ഓട്ടോമൊബൈൽ ആൻ്റ് ജനറൽ ഇഞ്ചിനീയറിംഗ് വർക്കേർസ് വെൽഫേർ കോ ഓപ്പ് സൊസൈറ്റി കണ്ണൂർ തെക്കി ബസാറിൽ അശോകാ ആശുപത്രിക്ക് മുൻവശമുള്ളഗുരു ഭവൻബിൽഡിങ്ങിൻ്റെ ഒന്നാം നിലയിൽ പ്രവർത്തനമാരംഭിച്ചു. എ. കെ. ജി ആശുപത്രി പ്രസിഡണ്ട് പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. നസ്റുദ്ദീൻ ശ്രീകണ്ഠാപുരത്തിൽ നിന്ന് ആദ്യ സ്ഥിര നിക്ഷേപവും, സജീവ നി ൽ നിന്ന് സേവിംഗ്സ് അക്കൗണ്ടും ഉദ്ഘാടകൻ സ്വീകരിച്ചു.
സൊസൈറ്റി
പ്രസിഡണ്ട് കെ ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.
ഓണററി സിക്രട്ടറി കെ. C രാജു സ്വാഗതം പറഞ്ഞു.
സി എ ച്ച് ലക്ഷമണൻ,
വി. പി സജീവൻ,
സി. ച്ച് ഗംഗാധരൻ, സിന്ധു ടി. ഡി,
പ്രിയ എന്നിവർ ആശംസ പ്രസംഗം നടത്തി.
എ.വി. പ്രേംകുമാർ നന്ദി പറഞ്ഞു.






