Advertisement
Advertisement
Monday, November 16, 2026
India

ഓട്ടോറിക്ഷ പരിശോധന ശക്തമാക്കി; ഒറ്റദിവസം 37,500 രൂപ പിഴ

Advertisement
Advertisement

 

Advertisement

കണ്ണൂർ

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നിയമലംഘനം നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ പരിശോധന ശക്തമാക്കി. കെ.സി. നമ്പറില്ലാതെ സർവീസ് നടത്തുക, പാർക്കിങ് നിയമങ്ങൾ ലംഘിക്കുക, പെർമിറ്റ് വ്യവസ്ഥകൾക്ക് വിരുദ്ധമായി സർവീസ് നടത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണ് നടപടി.

പരിശോധനയുടെ ഭാഗമായി ഒരുദിവസം മാത്രം 11 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 37,500 രൂപ പിഴ ചുമത്തുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ അറിയിച്ചു.

Advertisement
Advertisement
Advertisement