സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ ആശ്വാസം.ഇന്നലെ രാവിലെ 320 രൂപയുടെ വർദ്ധനവ് ഉണ്ടായ വിപണിയിൽ വൈകീട്ട് വമ്പൻ കുതിപ്പാണ് ഉണ്ടായത്. 1080 രൂപയാണ് വൈകുന്നേരം ഒരു പവൻ സ്വർണ്ണത്തിന് കൂടിയത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്. പവന് 1520 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇന്നത്തെ പുതുക്കിയ വില നിലവാരം
വിലയിൽ വൻ ഇടിവുണ്ടായതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്‍റെ വില 1,07,000 രൂപയായി കുറഞ്ഞു. ഗ്രാമിന് 190 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് 13,375 രൂപ എന്ന നിരക്കിലാണ് വിപണിയിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ജൂൺ മാസത്തെ സ്വർണ്ണവില (പവനിൽ)
ജൂൺ 01: 1,14,560
ജൂൺ 02: 1,14,560
ജൂൺ 03: 1,14,560
ജൂൺ 04: 1,14,480
ജൂൺ 05: 1,14,200
ജൂൺ 06: 1,12,000
ജൂൺ 07: 1,12,000
ജൂൺ 08: 1,11,240
ജൂൺ 09: 1,12,320
ജൂൺ 10: 1,09,160 (രാവിലെ)
ജൂൺ 10: 1,08,360 (വൈകുന്നേരം)
ജൂൺ 11: 1,06,800
ജൂൺ 12: 1,08, 960
ജൂൺ 13: 1,08, 960
ജൂൺ 14: 1,09, 320
ജൂൺ 15: 1,11, 120
ജൂൺ 16: 1,11, 000
ജൂൺ 17: 1,10,800
ജൂൺ 18: 1,10,800 (രാവിലെ)
ജൂൺ 18: 1,09,640 (വൈകുന്നേരം)
ജൂൺ 19: 1,06,960
ജൂൺ 20: 1,07,120
ജൂൺ 21: 1,07,120
ജൂൺ 22: 1,07,440 (രാവിലെ)
ജൂൺ 22: 1,08,520 (വൈകുന്നേരം)









