കണ്ണൂർ : കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ സജ്ജീകരിച്ച ബോര്‍ഡ് റൂമിന്റ ഉദ്ഘാടനം ജനുവരി മൂന്നിന് ഉച്ചക്ക് 12ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വഹിക്കും.