ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് ന്യൂഡൽഹിയിൽ

രണ്ട് ദിവസത്തെ ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ അധ്യക്ഷതയിൽ ആരംഭിക്കും.

ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നും പങ്കാളി രാജ്യങ്ങളിൽ നിന്നുമുള്ള വിദേശകാര്യ മന്ത്രിമാരും പ്രതിനിധി സംഘത്തലവന്മാരും പരസ്പര താൽപ്പര്യമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറും. അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കും

Top News from last week.

Latest News

More from this section