Friday, October 9, 2026
India

ഗാന്ധിനഗറിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു; 15 തൊഴിലാളികളെ രക്ഷപ്പെടുത്തി

Advertisement
Advertisement

ഗാന്ധിനഗറിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു; 15 തൊഴിലാളികളെ രക്ഷപ്പെടുത്തി

Advertisement

ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ കുഡാസൻ മേഖലയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് കുടുങ്ങിയ 15 തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

രാത്രിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് തൊഴിലാളികളെ പുറത്തെടുത്തത്. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Advertisement
Advertisement
Advertisement
Advertisement
Advertisement