എംഡിഎംഎയുമായി ബസ് ഡ്രൈവർ അറസ്റ്റിൽ

 

 

 

കണ്ണൂർ: എംഡിഎംഎയുമായി ബസ് ഡ്രൈവർ അറസ്റ്റിൽ. മട്ടന്നൂർ ചാവശ്ശേരി സ്വദേശി കെ. തൻസീർ ആണ് അറസ്റ്റിലായത്

 

കണ്ണൂരിൽ സ്‌കൂളിന് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന പ്രതിയെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദ്ദേശപ്രകാരം എസ്.ഐ.വി. വി ദീപ്‌തിയാണ് അറസ്റ്റ് ചെയ്തത്.

Top News from last week.