Skip to content
Phone-alt Youtube Facebook Twitter Instagram
  • E-Paper
  • Kerala
  • India
  • Gulf
  • World
  • Business
  • Auto
  • MORE
    • Agriculture
    • Astrology
    • Dance & Music
    • Education
    • Food
    • Job Alert
    • Kids
    • Mobile Gallery
    • Obituary
    • Travel
  • E-Paper
  • Kerala
  • India
  • Gulf
  • World
  • Business
  • Auto
  • MORE
    • Agriculture
    • Astrology
    • Dance & Music
    • Education
    • Food
    • Job Alert
    • Kids
    • Mobile Gallery
    • Obituary
    • Travel
  • Crime, District News, Kerala, Latest News, Malappuram, Top News

മലപ്പുറത്ത് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസ്: ജയിലിലായിരുന്ന ഫുട്ബോൾ കോച്ച് വീണ്ടും പോക്സോ കേസിൽ കുടുങ്ങി

  • July 13, 2026
  • 12:46 PM

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് ഫുട്ബോള്‍ പരിശീലകന്‍ വീണ്ടും അറസ്റ്റിലായി. മാറഞ്ചേരി പുത്തന്‍ പുരയില്‍ നിബ്രാസാണ് (26) പോക്‌സോ കേസില്‍ അറസ്റ്റിലായത്. വിദ്യാര്‍ഥിനിയുടെ മൊഴിയിലാണ് നിബ്രാസിനെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തത്. കോച്ചിന്‍റെ പീഡനത്തെപ്പറ്റി ഒന്നിലധികം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരോട് പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് തന്നെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജയിലായിരുന്ന പ്രതിക്കെതിരെ മറ്റൊരു വിദ്യാര്‍ഥിനിയുടെ മൊഴിയിലാണ് ഇപ്പോള്‍ പുതിയ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ മഞ്ചേരി കോടതിയില്‍ നിന്ന് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി വീണ്ടും കോടതിയില്‍ ഹാജരാക്കുകയായിരുന്നു.സ്‌കൂള്‍ അധികൃതരോടാണ് പീഡന വിവരം കുട്ടി ആദ്യം പറഞ്ഞത്. അധികൃതർ പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു.ഫുട്ബോള്‍ പരിശീലന കേന്ദ്രം നടത്തുന്ന പ്രതി കൂടുതലായും പെണ്‍കുട്ടികള്‍ക്കാണ് പരിശീലനം നൽകിയിരുന്നത്. പ്രതിക്കെതിരെ മൊഴി കൊടുക്കുന്നതില്‍നിന്ന് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കളില്‍ ചിലര്‍ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
 
Top News from last week.

ഹലാൽ ഫായിദ’ തട്ടിപ്പ്: സിപിഎം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് കെ. സുധാകരൻ എം.പി; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി

ഈ ആഴ്ചത്തെ നക്ഷത്രഫലം: ഓരോ രാശിക്കാർക്കും കാത്തിരിക്കുന്നത് എന്ത്?

പ്രൗഢമായി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം; സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക: മന്ത്രി സണ്ണി ജോസഫ്

കണ്ണൂരിന്റെ ആതിഥേയത്വത്തിന് പുതിയ മുഖം: നയ്മ റെസിഡൻസി ഉദ്ഘാടനം ചെയ്തു

തീയറ്ററുകളിൽ തരംഗമായി ‘വിശ്വനാഥ് ആൻഡ് സൺസ്’; ആദ്യദിനം കേരളത്തിൽ 1.75 കോടി നേടി സൂര്യ ചിത്രം

ഓണപ്പരീക്ഷാ ടൈംടേബിളിൽ മാറ്റം; എട്ടാം ക്ലാസിലെ ഓഗസ്റ്റ് 21-ലെ പരീക്ഷ സെപ്റ്റംബർ ഒന്നിലേക്ക് മാറ്റി

കണ്ണൂർ മിറർ സർഗ്ഗവേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്; എൽ.ഡി.എഫ് ദേശീയഗാനം ചൊല്ലുമ്പോൾ വന്ദേമാതരം ആലാപനവുമായി ബി.ജെ.പി

ഗർഭകാലത്ത് പ്രീമിയത്തിന് ഇടവേള, 15% ആജീവനാന്ത ഇളവ്; സ്ത്രീകൾക്കായി ഐസിഐസിഐ പ്രുഡൻഷ്യലിന്റെ പുതിയ ഇൻഷുറൻസ് പ്ലാൻ

കാലവർഷക്കെടുതി: കൃഷിനാശ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 5 വരെ നീട്ടി

Latest News

ഹലാൽ ഫായിദ’ തട്ടിപ്പ്: സിപിഎം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് കെ. സുധാകരൻ എം.പി; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി

August 15, 2026

ഈ ആഴ്ചത്തെ നക്ഷത്രഫലം: ഓരോ രാശിക്കാർക്കും കാത്തിരിക്കുന്നത് എന്ത്?

August 15, 2026

പ്രൗഢമായി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം; സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക: മന്ത്രി സണ്ണി ജോസഫ്

August 15, 2026

More from this section

CONTACT:

Kannur Mirror, Premier Tower
Kannur, Kerala
Phone-alt Youtube Facebook Twitter Instagram

© Copyright Kannur Mirror 2026. All rights reserved