Friday, October 9, 2026
Art & Literature

സിബിഎഫ്‌സി പുനഃസംഘടിപ്പിച്ചു; 18 അംഗങ്ങൾ ഉൾപ്പെടുന്ന പുതിയ ബോർഡിന് മൂന്ന് വർഷം കാലാവധി

Advertisement
Advertisement

സിബിഎഫ്‌സി പുനഃസംഘടിപ്പിച്ചു; 18 അംഗങ്ങൾ ഉൾപ്പെടുന്ന പുതിയ ബോർഡിന് മൂന്ന് വർഷം കാലാവധി

Advertisement

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) പുനഃസംഘടിപ്പിച്ചു. മൂന്ന് വർഷത്തേക്കാണ് പുതിയ ബോർഡിന്റെ കാലാവധി. പുനഃസംഘടന ഉടൻ പ്രാബല്യത്തിൽ വരും.

വിനോദ് അനുപം, മനോജ് ജോഷി, ഹൻസ്രാജ് ഹൻസ്, പ്രീതി സിന്റ, പങ്കജ് ത്രിപാഠി, റിക്കി കേജ്, സുനിൽ ഷെട്ടി, രൂപാലി ഗാംഗുലി, പ്രിയദർശൻ എന്നിവരുൾപ്പെടെ 18 അംഗങ്ങളാണ് പുതിയ ബോർഡിലുള്ളത്.

ബോർഡ് പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയം ഇന്നലെ പുറത്തിറക്കി.

Advertisement
Advertisement
Advertisement
Advertisement
Advertisement