സംസ്ഥാന ഐടി വകുപ്പിനു കീഴിൽ സി ഡിറ്റ് കോഴ്സുകൾ
Advertisement

Advertisement

സി ഡിറ്റ് കോഴ്സുകൾ
Advertisement

സംസ്ഥാന ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സി ഡിറ്റിൻ്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ഡിസിഎ, ഡാറ്റാ എൻട്രി, അക്കൗണ്ടിങ്ങ്, ഡിടിപി, എംഎസ് ഓഫീസ്, പൈത്തൺ കോഴ്സുകൾക്ക് എസ് എസ് എൽ സി മിനിമം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി, ബിപിഎൽ വിഭാഗത്തിന് ഫീസ് ഇളവ്. ഫോൺ: 9947763222.
Advertisement

Advertisement

Advertisement


