മണിപ്പൂരിൽ സെൻസസ് നടപടികൾ മാറ്റിവെച്ചു
Advertisement

Advertisement

മണിപ്പൂരിൽ സെൻസസ് നടപടികൾ മാറ്റിവെച്ചു
Advertisement

ന്യൂഡൽഹി: മണിപ്പൂരിലെ സെൻസസ് നടപടികൾ മാറ്റിവെക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
സെൻസസ് നടപടികൾ ദേശീയ പൗരത്വ രജിസ്റ്റർ (NRC) നടപ്പാക്കുന്നതിന് മുമ്പായി മാറ്റിവെക്കണമെന്ന ആവശ്യം യോഗം വിശദമായി പരിഗണിച്ചു.
അതേസമയം, മണിപ്പൂർ ഹൈക്കോടതിയും സെൻസസ് നടപടികൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മാറ്റിവെക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Advertisement

Advertisement

Advertisement







