Advertisement
Advertisement
Tuesday, September 15, 2026
India

സവാള വില നിയന്ത്രിക്കാൻ ബഫർ സ്റ്റോക്ക് വിപണിയിലിറക്കി കേന്ദ്രം

Advertisement
Advertisement

സവാള വില നിയന്ത്രിക്കാൻ ബഫർ സ്റ്റോക്ക് വിപണിയിലിറക്കി കേന്ദ്രം

Advertisement

രാജ്യത്ത് സവാളയുടെ ലഭ്യത ആവശ്യത്തിന് ഉണ്ടെന്നും കാലാനുസൃത വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ബഫർ സ്റ്റോക്കിൽ നിന്നുള്ള സവാള ഘട്ടംഘട്ടമായി വിപണിയിലെത്തിക്കാൻ തുടങ്ങിയതായും കേന്ദ്ര സർക്കാർ അറിയിച്ചു.

‘കന്ദ എക്സ്പ്രസ്’ ട്രെയിനുകളും റോഡ് ഗതാഗതവും ഉപയോഗിച്ചാണ് സവാള വിവിധ വിപണികളിലേക്ക് എത്തിക്കുന്നത്. ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 19 നഗരങ്ങളിലായി ചില്ലറ വിപണി ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്.

വ്യാപകമായ ലഭ്യത ഉറപ്പാക്കുന്നതിനായി 30-ലധികം ട്രക്കുകൾ ഇതിനകം വിവിധ നഗരങ്ങളിലേക്ക് സവാളയുമായി അയച്ചതായും മന്ത്രാലയം അറിയിച്ചു.

Advertisement
Advertisement
Advertisement
Advertisement
Advertisement