വിലകുറഞ്ഞ ഓഹരികളുടെ ചാകര; 13 ഓഹരികളില്‍ വന്‍ നേട്ടം പ്രവചിച്ച് വിദഗ്ധര്‍, പുതിയ ലക്ഷ്യവിലയും സ്‌റ്റോപ്പ് ലോസും

വിലകൊണ്ടും, വിദഗ്ധരുടെ പ്രവചനങ്ങള്‍ കൊണ്ടും നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന 13 ഓഹരികള്‍. പലതും നിക്ഷേപകരുടെ പ്രിയപ്പെട്ട കു്ഞ്ഞന്‍മാര്‍. പുതിയ ലക്ഷ്യവിലയും, സ്‌റ്റോപ്പ് ലോസും അറിഞ്ഞ് നീങ്ങാം.വാരാന്ത്യം ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ അവസാന നിമിഷ പ്രതീക്ഷ വാരാദ്യവും നിലനില്‍ക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. യുഎസ് പ്രസിഡന്റിന്റെ അവശ്യ വസ്തുക്കളുടെ നികുതി ഒഴിവാക്കല്‍ നടപടിയും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. വിപണികളിലെ വികാരം ശക്തമായി നിലനില്‍ക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.ഇന്നത്തെ വ്യാപാരത്തില്‍ നിഫ്റ്റിയുടെ പിന്തുണ 25,800 ല്‍ ആയിരിക്കുമെന്നു പ്രഭുദാസ് ലില്ലാധറിലെ വൈശാലി പരേഖ് മിന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രതിരോധം 26,100 ലെവലില്‍ പ്രതീക്ഷിക്കുന്നു. ബാങ്ക് നിഫ്റ്റി 58,000- 59,000 റേഞ്ചില്‍ പ്രതീക്ഷിക്കുന്നു. ഇന്നു വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഒരുപിടി ഓഹരികളാണ് താഴെ നല്‍കുന്നത്.

​മണപ്പുറം ഫിനാന്‍സ്

  • പരിഗണിക്കേണ്ട നിലവാരം: 281 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 295 രൂപ
  • സ്റ്റോപ്പ് ലോസ്: 275 രൂപ
  • റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധര്‍ (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 281.75 രൂപ
  • ​ഇക്വിറ്റാസ് എസ്എഫ്ബി

  • പരിഗണിക്കേണ്ട നിലവാരം: 60 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 64 രൂപ
  • സ്റ്റോപ്പ് ലോസ്: 58 രൂപ
  • റേറ്റിംഗ് ഏജന്‍സി: പ്രഭുദാസ് ലില്ലാധര്‍ (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 60.15 രൂപ

സംവര്‍ദ്ധന മദര്‍സണ്‍

  • പരിഗണിക്കേണ്ട നിലവാരം: 110 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 118 രൂപ
  • സ്റ്റോപ്പ് ലോസ്: 105 രൂപ
  • റേറ്റിംഗ് ഏജന്‍സി: ആനന്ദ് രതി (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 109.71 രൂപ
  • കാസ്‌ട്രോള്‍ ഇന്ത്യ

  • പരിഗണിക്കേണ്ട നിലവാരം: 192 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 196 രൂപ
  • സ്റ്റോപ്പ് ലോസ്: 184 രൂപ
  • റേറ്റിംഗ് ഏജന്‍സി: ആനന്ദ് രതി (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 192.50 രൂപ
  • ​സിഇഎസ്സി

  • പരിഗണിക്കേണ്ട നിലവാരം: 175 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 181 രൂപ
  • സ്റ്റോപ്പ് ലോസ്: 169 രൂപ
  • റേറ്റിംഗ് ഏജന്‍സി: ആനന്ദ് രതി (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 174.45 രൂപ
  • സെയില്‍

  • പരിഗണിക്കേണ്ട നിലവാരം: 142 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 150 രൂപ
  • സ്റ്റോപ്പ് ലോസ്: 135 രൂപ
  • റേറ്റിംഗ് ഏജന്‍സി: ആനന്ദ് രതി (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 141.49 രൂപ
  • ഹഡ്‌കോ

  • പരിഗണിക്കേണ്ട നിലവാരം: 228- 230 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 245 രൂപ
  • സ്റ്റോപ്പ് ലോസ്: 220 രൂപ
  • റേറ്റിംഗ് ഏജന്‍സി: ആനന്ദ് രതി (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 227.70 രൂപ
  • എന്‍ബിസിസി

  • പരിഗണിക്കേണ്ട നിലവാരം: 114- 115 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 130 രൂപ
  • സ്റ്റോപ്പ് ലോസ്: 108 രൂപ
  • റേറ്റിംഗ് ഏജന്‍സി: മാര്‍ക്കറ്റ് സ്മിത്ത് ഇന്ത്യ (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 114.44 രൂപ
  • ബെല്‍

  • പരിഗണിക്കേണ്ട നിലവാരം: 414- 426 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 466 രൂപ
  • സ്റ്റോപ്പ് ലോസ്: 398 രൂപ
  • റേറ്റിംഗ് ഏജന്‍സി: ഐസിഐസിഐ സെക്യൂരിറ്റീസ് (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 426.50 രൂപ
  • ജിഎംആര്‍ എയര്‍പോര്‍ട്ട്‌സ്

  • പരിഗണിക്കേണ്ട നിലവാരം: 95.67 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 102.5 രൂപ
  • സ്റ്റോപ്പ് ലോസ്: 92.3 രൂപ
  • റേറ്റിംഗ് ഏജന്‍സി: ചോയിസ് ബ്രോക്കിംഗ് (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 95.7 രൂപ
  • ​മദര്‍സണ്‍ സുമി വയറിംഗ് ഇന്ത്യ

  • പരിഗണിക്കേണ്ട നിലവാരം: 48 രൂപ
  • ടാര്‍ഗറ്റ് പ്രൈസ്: 51.4 രൂപ
  • സ്റ്റോപ്പ് ലോസ്: 46.3 രൂപ
  • റേറ്റിംഗ് ഏജന്‍സി: ചോയിസ് ബ്രോക്കിംഗ് (മിന്റ് റിപ്പോര്‍ട്ട്)
  • നിലവിലെ ഓഹരി വില: 47.95 രൂപ

Top News from last week.

Latest News

More from this section