ചീമേനി അപ്ലൈഡ് സയൻസ് കോളജിൽ ഡിഗ്രി

ഐ എച്ച് ആർ ഡിയുടെ കീഴിൽ പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന ചീമേനി അപ്ലൈഡ് സയൻസ് കോളേജിൽ  ഒന്നാം വർഷ ബി കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി കോം കോ-ഓപ്പറേഷൻ, ബി എസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളിൽ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിൽ ഒഴിവുണ്ട്. കണ്ണൂർ യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനത്തിന് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതിന്റെ പ്രിന്റൗട്ട് സഹിതം കോളേജിൽ നേരിട്ട് അപേക്ഷ നൽകണം. എസ് സി/എസ് ടി/ഒ ഇ സി/ഒ ബി സി(എച്ച്) എന്നീ വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 8547005052, 9447596129.

Top News from last week.