ചെന്നിത്തല ഇടഞ്ഞു തന്നെ; അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ അവഗണിച്ചതിൽ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കിയ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്. ആഭ്യന്തര വകുപ്പ് നൽകി ചെന്നിത്തലയെ കൂടെ നിർത്താനുള്ള ശ്രമവും പാളിപ്പോയ സാഹചര്യത്തിൽ പുതിയ ഫോർമുല പരീക്ഷിക്കാനാണ് ഹൈക്കമാൻഡിൻ്റെ ശ്രമം.

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ആശംസ നേർന്നെങ്കിലും തുടർ പരിപാടികളെ കുറിച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് മൗനം പാലിക്കുകയായിരുന്നു.

Top News from last week.

Latest News

More from this section