ചെറുശ്ശേരി സാഹിത്യവേദി, ടി.കെ.ഡി. മുഴപ്പിലങ്ങാട് അനുസ്മരണം 11ന്
Advertisement

Advertisement

ചെറുശ്ശേരി സാഹിത്യവേദി, ടി.കെ.ഡി. മുഴപ്പിലങ്ങാട് അനുസ്മരണം 11ന്
Advertisement

കണ്ണൂർ: ചെറുശ്ശേരി സാഹിത്യവേദിയുടെ പ്രസിഡന്റും കണ്ണൂരിന്റെ സാംസ്കാരിക–സാഹിത്യ രംഗത്തെ പ്രമുഖനുമായിരുന്ന ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ അനുസ്മരണ സമ്മേളനം സെപ്റ്റംബർ 11ന് നടക്കും. വൈകിട്ട് 3.30ന് കണ്ണൂർ ജവഹർ ലൈബ്രറി ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും
അഡ്വ. ടി. ഒ. മോഹനൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സാഹിത്യവേദി വൈസ് പ്രസിഡന്റ് ശ്രീമതി അംബുജം കടമ്പൂർ അധ്യക്ഷത വഹിക്കും.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്മുൻ ഡയറക്ടർ പള്ളിയറ ശ്രീധരൻ, എഴുത്തുകാരൻ വത്സൻ അഞ്ചാംപീടിക എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. സാഹിത്യ–സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
Advertisement

Advertisement

Advertisement






