എം ജാനകി നിര്യാതയായി (97 വയസ്സ്). പരേതനായ രാജാ അനന്തൻ എന്നവരുടെ ഭാര്യയാണ്. മക്കൾ പരേതയായ സിസി പത്മജ, സി സി നിർമല, പരേതനായ സിസി സുരേഷ്, സിസി മോഹനൻ( ആനന്ദ് എന്റർപ്രൈസസ്) സിസി ദിനേശ് (ഓറഞ്ച് ഹൈപ്പർമാർക്കറ്റ്). മരുമക്കൾ പരേതനായ കെ ടി സദാനന്ദൻ, പരേതനായ കെ സി പവിത്രൻ,ഗീത സുരേഷ്,ലതിക മേഹന്,ലീന ദിനേശ്.പേരമകൾ ഡോക്ടർ കെ സി രജീവ്, ഡോക്ടർ കെ സി ഹൻസരാജ് ,കെ സി സൂരജ് ,കെ സി സജീവ്, കെ സി സലീല, കെ സി വൃന്ദ, കെ സി സന്ദീപ്, സിന്ധു പ്രകാശ് ,സീമ സുനിൽ, സുനേന അരുൺ, അശ്വന്ത് മോഹൻ ,ദേവന ദിനേശ്, ദേവാങ്ക ദിനേശ്. ശവസംസ്കാരം ശനിയാഴ്ച 11 മണിക് പയ്യാബലം











