അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

 

ന്യൂ ഡൽഹി:മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. വെള്ളിയാഴ്‌ച പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി കാണും. അരമണിക്കൂർ നേരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

: അപൂര്‍വ അവസരങ്ങളില്‍ മാത്രമേ അമിത് ഷാ ആഭ്യന്തരമന്ത്രാലയത്തിന് പുറത്ത് കൂടിക്കാഴ്ച അനുവദിക്കാറുള്ളു, മന്ത്രിമാരില്ലാതെ ചീഫ് സെക്രട്ടറി മാത്രമാണ് പിണറായിക്കൊപ്പമുണ്ടായിരുന്നത്.

Top News from last week.

Latest News

More from this section