തെങ്ങിന് വളം വിതരണം: അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ നാളികേര കര്‍ഷകര്‍ക്കായുള്ള വളം വിതരണത്തിന് വേണ്ടി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകന്‍റെ ആധാര്‍ കാര്‍ഡ്, 2023-24 വര്‍ഷത്തെ ഭൂനികുതി അടച്ച രശീതി, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിനായി ബന്ധപ്പെട്ട കൗണ്‍സിലര്‍മാരെയോ സോണല്‍ കൃഷി ഭവനിലോ ബന്ധപ്പെടേണ്ടതാണ്.

Top News from last week.